Estimated read time 1 min read
India Kerala

ഇന്ത്യയുടെ പൊതുതെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാൻ എക്കാലത്തെയും വലിയ ആഗോള പ്രതിനിധിസംഘം.

സുതാര്യതയുടെ സംസ്കാരം വളർത്തുന്നതിനും ജനാധിപത്യ രാജ്യങ്ങൾക്കിടയിൽ ഉയർന്ന നിലവാരമുള്ള തെരഞ്ഞെടുപ്പ് രീതികളോടുള്ള പ്രതിബദ്ധത ആവർത്തിക്കുന്നതിനുമുള്ള ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ (ഇസിഐ) പാരമ്പര്യത്തിന് അനുസൃതമായി, 23 രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് 75 പ്രതിനിധികൾ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിന് [more…]

Estimated read time 1 min read
India Kerala

കാലാവസ്ഥാ മുന്നൊരുക്കവും പകര്‍ച്ചവ്യാധി പ്രതിരോധവും സുരക്ഷ ഉറപ്പാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം – ജില്ലാ കലക്ടര്‍

സ്വീകരിക്കുകയാണ്. കുളങ്ങളും തോടുകളും മറ്റ് ജലാശയങ്ങള്‍, കിണറുകള്‍ എന്നിവയെല്ലാം ശുദ്ധമാക്കും. കാലവര്‍ഷത്തിന്റെ തുടക്കത്തിലുള്ള മഴവെള്ളം പരമാവധി സംഭരിക്കുന്നതിന് ജലസേചന വകുപ്പ്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി എന്നിവയെ ചുമതലപ്പെടുത്തി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ വകുപ്പും ജില്ലാതല [more…]

Estimated read time 1 min read
India Kerala

വേനൽ കടുക്കുന്നു: മൃഗസംരക്ഷണ മേഖലയിലെ നടപടികൾ ചർച്ച ചെയ്യാൻ അവലോകന യോഗം ചേർന്നു

സംസ്ഥാനത്തു വേനൽ കടുക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ- ക്ഷീരവികസന മേഖലയിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചു മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണിയുടെ  അധ്യക്ഷതയിൽ യോഗം ചേർന്നു. രാവിലെ 11 മണി മുതൽ 3  മണി വരെയുള്ള സമയങ്ങളിൽ [more…]

Estimated read time 1 min read
India Kerala

സ്ത്രീകളുടെ പുനരധിവാസത്തിൽ മഹിളാ സമഖ്യ  നിർണായക പങ്ക് വഹിക്കുന്നു : മന്ത്രി വി ശിവൻകുട്ടി

കേരളത്തിലെ നൂറ്റിയൊന്ന് പഞ്ചായത്തുകളിൽ സ്ത്രീ പുനരധിവാസ പദ്ധതികളിൽ മഹിളാസമഖ്യ നിർണായക പങ്ക് വഹിക്കുന്നതായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ ആറാമത് ജനറൽ കൗൺസിൽ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. [more…]

Estimated read time 1 min read
India

സുപ്രീം കോടതി ഉത്തരവിന് അനുസൃതമായി സിംബൽ ലോഡിംഗ് യൂണിറ്റുകൾ കൈകാര്യം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള നിർദ്ദേശം ECI പുറപ്പെടുവിച്ചു.

ന്യൂ ഡൽഹി: 2023 ലെ റിട്ട് പെറ്റീഷൻ (സിവിൽ) നമ്പർ 434-ന്മേലുള്ള ഇന്ത്യൻ സുപ്രീം കോടതിയുടെ 2024 ഏപ്രിൽ 26-ലെ വിധിന്യായത്തിന് അനുസൃതമായി, സിംബൽ ലോഡിംഗ് യൂണിറ്റ് (SLU) കൈകാര്യം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനുമായി ECI [more…]

Estimated read time 1 min read
India Kerala

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള് പൂര്ത്തിയായി തിരഞ്ഞെടുപ്പ് കമ്മീഷന്

ന്യൂഡല്ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള് പൂര്ത്തിയായി തിരഞ്ഞെടുപ്പ് കമ്മീഷന്. കാലാവസ്ഥ സാധാരണ പരിധിയിലായിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നതിനാൽ, വോട്ടർമാർക്ക് സുഖമായി വോട്ട് രേഖപ്പെടുത്താൻ കഴിയും. വോട്ടര്മാരുടെ സൗകര്യാര്ത്ഥം എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ചൂട് [more…]

Estimated read time 0 min read
India

ഇലക്ഷൻ ഡ്യൂട്ടിയുള്ള ജീവനക്കാർക്ക് വോട്ടർ ഫെസിലിറ്റേഷൻ സെൻ്റർ വഴി വോട്ട് ചെയ്യാം

തൃശൂർ ജില്ലയിലെ വിതരണ സ്വീകരണ കേന്ദ്രങ്ങളിലും കളക്ടറേറ്റിലും ഇലക്ഷൻ ഡ്യൂട്ടിയുള്ള ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യുന്നതിന് ഫെസിലിറ്റേഷൻ സെൻ്റർ ഇന്ന് (ഏപ്രിൽ 25) രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ പ്രവർത്തിക്കും. [more…]

Estimated read time 1 min read
India Kerala

പരസ്യപ്രചാരണം ഇന്ന്(24) വൈകിട്ട് 6 ന് അവസാനിക്കും; മാതൃകാപെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന്റെ സമയപരിധി ഇന്ന് വൈകിട്ട് (ഏപ്രിൽ 24) ആറിന് അവസാനിക്കുമെന്നും  എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. നിശ്ശബ്ദ പ്രചാരണം മാത്രം അനുവദനീയമായ അവസാന 48 മണിക്കൂറിൽ നിയമവിരുദ്ധമായി ആളുകൾ കൂട്ടം [more…]

Estimated read time 1 min read
India Kerala

കെ എ ഉണ്ണികൃഷ്ണന്റെ ചാലക്കുടിയിൽ സ്ഥാപനങ്ങളിലും, സുഹൃത്തുക്കളെയും സന്ദർശിച്ചു

അങ്കമാലി:എൻഡിഎ ചാലക്കുടി ലോകസഭാ സ്ഥാനാർഥി കെ എ ഉണ്ണികൃഷ്ണന്റെ ചാലക്കുടിയിൽ സ്ഥാപനങ്ങളിലും, സുഹൃത്തുക്കളെയും സന്ദർശിച്ചു.സ്ഥാനാർത്ഥിക്കൊപ്പം, സജീവ് പള്ളത്ത്, ടി വി പ്രജത്ത്, സേതുരാജ് ദേശം തുടങ്ങിയവർ ഉണ്ടായിരുന്നു. ഇന്ന് രാവിലെഅങ്കമാലി,ആലുവാ, പെരുമ്പാവൂർ മണ്ഡലങ്ങളിലെ സുഹൃത്തുക്കളെ [more…]

Estimated read time 1 min read
India

കെഎ ഉണ്ണികൃഷ്ണന്റെ കൊടുങ്ങല്ലൂർ മണ്ഡലം പര്യടനം അഷ്ടമി ചിറയിൽ ബിജെപി കേരള സഹ പ്രഭാരിനളീൻ കുമാർ കട്ടിൽ എംപി ഉദ്ഘാടനം ചെയ്തു

അങ്കമാലി:എൻഡിഎ ചാലക്കുടി ലോകസഭാ സ്ഥാനാർത്ഥി കെഎ ഉണ്ണികൃഷ്ണന്റെ കൊടുങ്ങല്ലൂർ മണ്ഡലം പര്യടനം അഷ്ടമി ചിറയിൽ ബിജെപി കേരള സഹ പ്രഭാരിനളീൻ കുമാർ കട്ടിൽ എംപി ഉദ്ഘാടനം ചെയ്തു, തുടർന്നു് തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് അങ്കമാലി [more…]