കവിത കണ്ണന്
ഇംഗ്ലീഷ് ചാനല് റെക്കോര്ഡ് സമയത്തിനുളളില് നീന്തിക്കടന്ന ആദ്യ വനിതയാണ് ഫ്ളോറന്സ് ചാഡ്വിക്ക്. ഒരിക്കല് അമേരിക്കയിലുളള കാറ്റലീന ദ്വീപില് നിന്ന് കാലിഫോര്ണിയന് തീരത്തേക്ക് അവര് നീന്താന് ആരംഭിച്ചു. നീന്തല് ആരംഭിച്ച് ഏതാനും മണി്ക്കുറുകൾ കഴിഞ്ഞപ്പോള് വലിയ സ്രാവുകള് അവരെ ആക്രമിക്കാനായി അടുത്തു. അവരുടെ പരിശീലകനും സംഘവും ഒരു ബോട്ടില് അവരെ പിന്തുടരുന്നുണ്ടായിരുന്നു. വെടിവെച്ച് ആ സ്രാവുകളെ ഓടിക്കാന് ആ സംഘം കിണഞ്ഞ് പരിശ്രമിച്ചു. നീണ്ടനേരത്തെ പരിശ്രമത്തിനൊടുവില് സ്രാവുകളില് നിന്നും അവര് രക്ഷപ്പെട്ടു. യാത്ര തുടര്ന്നു. അടുത്ത തടസ്സം മൂടല്മഞ്ഞായിരുന്നു. More..
Happy onam our dear chairman...