കണിമംഗലം ശാസ്താവിനെ തൊഴുതു സുരേഷ് ഗോപി

Estimated read time 0 min read

സ്ഥാനാർഥ സുരേഷ് ഗോപിയുടെ പൂരം പരിപാടികൾ
കണിമംഗലം ശാസ്താവിനെ തൊഴുതു …. നെയ്തലക്കാവിലമ്മയെ കണ്ടു
അയ്യന്തോൾ ഭഗവതി ക്ഷേത്രം ദര്ശനത്തിന് ശേഷം തിരുവമ്പാടി ഭഗവതിക്ക് നായ്ക്കനാലിൽ പറ വെച്ചു വടക്കുന്നാഥനെ വണങ്ങി ….. സേവാഭാരതിയുടെ പൂര പ്രേക്ഷകർക്കുള്ള കഞ്ഞി വിതരണം പഴയനാടകാവ്‌ ലക്ഷ്‌മി മണ്ഡപത്തിൽ ഉദ്ഗാടനം ചെയ്തു
ശേഷം ലക്ഷ്‌മി സുരേഷ് ട്ര്‍ഉസ്ടും ലോകസമസ്ത സുഖിനോ ഭവന്തു സംഘടനയും ചേർന്നു രണ്ടായിരം പൊലീസുകാർക്കു കുപ്പിവെള്ളം വിതരണം ഉദ്ഗാടനവും നിർവഹിച്ചു

You May Also Like

More From Author

+ There are no comments

Add yours