തിരുവനന്തപുരം: പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് കുഴിക്കലിടവക ആയുര്‍വേദ ആശുപത്രിക്ക് ദേശീയ അക്രെഡിറ്റേഷന്‍ (NABH) ലഭിച്ചു. തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ-വനിതാ ശിശുക്ഷേമമന്ത്രി വീണാ ജോര്‍ജ് പഞ്ചായത്ത് പ്രസിഡന്റ്വി രാധാകൃഷ്ണന് സര്‍ട്ടിഫിക്കറ്റ് കൈമാറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ബി ശശികല, ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ എസ് അജിത, സെക്രട്ടറി മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Related Articles
ജനുവരി 22 ശ്രീരാമ ചന്ദ്രപ്രഭു ദിനമായി ആചരിക്കും: ഹനുമാൻ സേന ഭാരത്.
കോഴിക്കോട്: ഈ വരുന്ന ജനുവരി 22ന് അയോധ്യയിൽ രാമ ക്ഷേത്രം ഭക്തന്മാർക്ക് ദർശനത്തിന് തുറന്നു കൊടുക്കുന്ന ദിവസം ശ്രീരാമ ചന്ദ്ര പ്രഭു ദിനമായി ആചരിക്കുമെന്ന് ഹനുമാൻ സേന ഭാരത് സംസ്ഥാന ചെയർമാൻ എ എം ഭക്തവത്സലൻ പറഞ്ഞു. സേനയുടെ സംസ്ഥാന നേതൃത്വ സംഗമം കോഴിക്കോട് ശിക്ഷക് സദനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം പി സുരേന്ദ്രൻ ചേളാരി അധ്യക്ഷത വഹിച്ചു,സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ വിനോദ് കൊല്ലം മുഖ്യ പ്രഭാഷണം നടത്തി യുണൈറ്റഡ് ഇന്ത്യ പാർട്ടി സംസ്ഥാന Read More…
ഹൈ റിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിഡിന്റെ സ്വത്തുക്കൾ ജപ്തി ചെയ്തു കൊണ്ടുതൃശൂർ മൂന്നാം അഡിഷണൽ ജില്ല കോടതി ഉത്തരവായി
ഹൈറിച് സാമ്പത്തിക തട്ടിപ്പ് കേസിൽ താൽകാലികമായി പ്രതി കളുടെസ്വത്ത് ജപ്തി ചെയ്തനടപടി സ്ഥിരപ്പെടുത്തണമെന്നതൃശ്ശൂർ ജില്ലാ കളക്ടർ ബോധിപ്പിച്ച ഹർജിതേർഡ് അഡീഷണൽസെഷൻ കോടതി ജഡ്ജ് T K മിനിമോൾ അനുവദിച്ചു ഉത്തരവായി.ജില്ല കളക്ടർ പബ്ലിക് പ്രോസീക്യൂട്ടർ മുഖേന ബോധിപ്പിച്ച ഹർജിയിൽഹൈറിച്ചിന്റെയും, ഹൈറിച്ച് ഡയറക്ടർ മാരുടെയും ഭൂസ്വത്തുകളും വാഹനങ്ങളും ബാങ്ക് അക്കൗണ്ടകളുമാണ് ജപ്തി ചെയ്തത്.ഇപ്രകാരം ജപ്തി ചെയ്തതിൽ 11 വാഹനങ്ങളും 5 വില്ലേ ജുകളിലായി സ്ഥിതിചെയുന്ന ഭൂമിയും കൂടാതെ 67 ബാങ്ക് അക്കൗണ്ടു കളിലായി ഉള്ള 210 കോടിയിൽ അധികം Read More…
കേരള ഷിപ്പിംഗ് ആൻ്റ് ഇൻലാൻ്റ് നാവിഗേഷൻ കോർപ്പറേഷൻ്റെ പ്രവർത്തനങ്ങൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകും: മുഖ്യമന്ത്രി
ബാർജുകളുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു സംസ്ഥാന കോസ്റ്റൽ ഷിപ്പിംഗ് ആൻ്റ് ഇൻലാൻ്റ് നാവിഗേഷൻ വകുപ്പിൻ്റെ കീഴിലുള്ള കേരള ഷിപ്പിംഗ് ആൻ്റ് ഇൻലാൻ്റ് നാവിഗേഷൻ കോർപ്പറേഷൻ്റെ(കെ.എസ്.ഐ.എൻ.സി) പ്രവർത്തനങ്ങൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ.എസ്.ഐ.എൻ.സി നിർമ്മിച്ച പൊസൈഡൺ ഓയിൽ ടാങ്കർ ബാർജിൻ്റെയും ലക്ഷ്മി ആസിഡ് ബാർജിൻ്റെയും പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുറംകടലിൽ നങ്കൂരമിടുന്ന കപ്പലുകൾക്ക് ഇന്ധന വിതരണത്തിനും വ്യവസായ സ്ഥാപനങ്ങൾക്ക് ജലമാർഗം ഇന്ധനമെത്തിക്കുന്നതിനും ലക്ഷ്യമിട്ടുള്ള രണ്ട് ബാർജുകളാണ് ഇന്ന് പ്രവർത്തന Read More…