പൈതൃകം ഗുരുവായൂരിന്റെ പൈതൃകദിന പുരസ്കാരത്തിന് കലാമണ്ഡലം ബാലസുബ്രഹ്മണ്യൻഅർഹനായി.

Estimated read time 0 min read

ലോക പൈതൃകദിന മായ ഏപ്രിൽ 18 ന് ആണ് പുരസ്കാരം നൽകാറുള്ളത്.കേരളകലാമണ്ഡലം മുൻപ്രിൻസിപ്പലും കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാര ജേതാ വുമാണ് അദ്ദേഹം. കഥകളി രംഗത്ത് പ്രധാന ആചര്യന്മാരി ൽ ഇന്ന് മുൻ നിരയിൽ ഉള്ള വ്യക്തിത്വമാണ് ശ്രീ. ബാലസുബ്രഹ്മണ്യൻ. പൈതൃകം ഭാഗവതോത്സവത്തോടനുബന്ധിച്ച് ഏപ്രിൽ 21ന് ഗുരുവായൂർ നഗരസഭ ടൗൺഹാളിൽ നടക്കുന്ന ഉദ്ഘടന സമ്മേളനത്തിൽ വെച്ച് സ്വാമി. ഉദിത് ചൈതന്യ പൊന്നാടയും, ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ ഉപഹാരവും നൽകി ആദരിക്കും.

You May Also Like

More From Author

+ There are no comments

Add yours