Kerala

മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് ദൈവാലയത്തിലെ വി.ഗീവർഗ്ഗീസ് സഹദായയുടെയും, വി.സെബസ്ത്യാനോസിൻ്റെയും തിരുനാളിനോടനുബന്ധിച്ച് നടന്ന കൂട് തുറക്കൽ ശ്രുശ്രൂഷ.

തൃശ്ശൂർ അതിരൂപത വികാരി ജനറാൾ വെരി.റവ. മോൺ ജോസ് വള്ളൂരാൻ്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിച്ച വി.കുർബാനയ്ക്ക് വികാരി ഫാ. പോൾ പിണ്ടിയാൻ, അസി. വികാരി ഫാ.ആൻ്റണി ചിറ്റിലപ്പിള്ളി (ജൂനിയർ) എന്നിവർ സഹ കാർമ്മികരായി. തുടർന്ന് നടന്ന കൂട് തുറക്കൽ ചടങ്ങുകൾക്ക് തിരുന്നാൾ കൺവീനർ ശ്രീ.ജിപ്സൺ തോമസ്, ജോയിൻ്റ് കൺവീനർ ശ്രീ.വിൽബിൻ വിത്സൺ, കൈക്കാരൻമാരായ ശ്രീ.സോജൻ മഞ്ഞില, ശ്രീ.ജെൻസൻ ജോസ് കാക്കശ്ശേരി, ശ്രീ.വിത്സൺ പ്ലാക്കൽ, ശ്രീ.കൊച്ചുവർക്കി തരകൻ, കേന്ദ്രസമിതി കൺവീനർ ശ്രീ സെബിൻ.സി.കെ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *