India Kerala

ജോര് ജ് കുര്യന് സഹമന്ത്രിയായി ചുമതലയേറ്റു

ജോര് ജ് കുര്യന് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രിയായി ചുമതലയേറ്റു. 2024 ജൂൺ 9 ന് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ശ്രീ കുര്യനെ രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു. ശ്രീ കുര്യനെ സെക്രട്ടറി ശ്രീനിവാസ് കട്ടികിതലയും മന്ത്രാലയത്തിലെ മറ്റ് മുതിര് ന്ന ഉദ്യോഗസ്ഥരും ചേര് ന്ന് സ്വാഗതം ചെയ്തു.

ഏറ്റുമാനൂർ നമ്പ്യാകുളം സ്വദേശിയാണ് കുര്യൻ. എൽഎൽബി ബിരുദധാരിയായ കുര്യൻ മാസ്റ്റർ ഓഫ് ആർട്സിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. അദ്ദേഹം സുപ്രീം കോടതിയിൽ നിയമ പ്രാക്ടീസ് ചെയ്യുന്നു. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷന് വൈസ് ചെയര്മാനായും പ്രവര്ത്തിച്ചിട്ടുണ്ട്.

ഈ അവസരം നല് കിയതിന് പ്രധാനമന്ത്രിയോട് നന്ദി അറിയിച്ച കുര്യന് രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥ മെച്ചപ്പെടുത്തുന്നതിനായി പ്രവര് ത്തിക്കുമെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *