India Kerala

രാമായണ വിതരണം നടത്തി

രാമായണ വിതരണവും പാരായണവും നടത്തി പുളിക്കൽ ബസാർ ശ്രീനാരായണഗുരു മന്ദിരത്തിൽ വച്ച് ഹനുമാൻ സേന ഭാരതീയ നേതൃത്വത്തിൽ അദ്ധ്യാത്മ രാമായണ പാരായണവും രാമായണ ഗ്രന്ഥം വിതരണവും നടത്തി

എസ്എൻഡിപി യോഗം ശാഖ പ്രസിഡണ്ട് പി ബിജു അധ്യക്ഷത വഹിച്ചു
നവമിക ശിവഗംഗ ദൈവദശകം ആലപിച്ച സേനാ സംസ്ഥാന ചെയർമാൻ ഭക്തവത്സര ഉദ്ഘാടനം ചെയ്തു

ആകാശവും ഭൂമിയുള്ള കാലം രാമായണവും നിലനിൽക്കും എന്ന് ഒരു മനുഷ്യൻറെ ജീവിതത്തിൽ ആവശ്യമായ എല്ലാ നന്മകളും രാമായണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു പത്മഭൂഷൻ ബാലൻ പുതേരി മുഖ്യപ്രഭാഷണം നടത്തി

ഒരു സംഘടനയും ചെയ്യാത്ത ധാർമിക പരിപാടിയാണ് ഹനുമാൻ നടത്തുന്നതെന്നും രാമായണമല്ലാത്ത വീടുകളിൽ രാമായണം എത്തിക്കുക എന്ന മഹത്തായ കർത്തവ്യം നടപ്പിലാക്കുന്ന ഹനുമാൻസേനയെ അദ്ദേഹം അഭിനന്ദിച്ചു

ശ്രീമതി ലക്ഷ്മി ഗോപാലകൃഷ്ണൻ രാമായണ പാരായണം നടത്തി സംസ്ഥാന പ്രചാര പ്രമുഖ സഞ്ജയ് നിസരി ,എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറി ശിവദാനന്ദൻ പൂരി അനുഗ്രഹ പ്രഭാഷണം നടത്തി സേനാ ഭൗതിക പ്രമുഖ പരുത്തിയിൽ സുരേന്ദ്രൻ കൗൺസിലർ കെ ഷാജി ചെമ്പകശ്ശേരി കെ സുരേന്ദ്രൻ എന്നിവർ ആശംസ സംഘം നടത്തി ബിജു കൈപ്പമട മലയിൽ സ്വാഗതവുംപത്മേഷ് കുമാർ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *