Economy Growth India

പ്രധാൻ മന്ത്രി സൂര്യോദയ യോജനയ്ക്ക് കീഴിൽ ഒരു കോടി വീടുകൾക്ക് മേൽക്കൂരയിൽ സൗരോർജ്ജം

ഒരു കോടി വീടുകള് ക്ക് മേല് ക്കൂരയില് സൗരോര് ജം ലഭ്യമാക്കുന്ന ‘പ്രധാനമന്ത്രി സൂര്യോദയ യോജന’ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിച്ചു. “ഇന്ന്, അയോധ്യയിലെ ജീവന്റെ പ്രതിഷ്ഠയുടെ ശുഭ അവസരത്തിൽ, ഇന്ത്യയിലെ ജനങ്ങൾക്ക് അവരുടെ വീടുകളുടെ മേൽക്കൂരയിൽ സ്വന്തമായി സോളാർ റൂഫ് ടോപ്പ് സിസ്റ്റം ഉണ്ടായിരിക്കണമെന്ന എന്റെ ദൃഢനിശ്ചയം കൂടുതൽ ശക്തിപ്പെട്ടു. അയോധ്യയില് നിന്ന് മടങ്ങിയെത്തിയ ശേഷം ഞാന് എടുത്ത ആദ്യത്തെ തീരുമാനം, ഒരു കോടി വീടുകളില് മേല്ക്കൂര സൗരോര്ജ്ജം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ നമ്മുടെ സര്ക്കാര് Read More…

Business Growth India Kerala

ഇന്ത്യയിലെ പ്രധാന ഐടി ഹബ്ബായി ടെക്നോപാർക്ക് മാറുകയാണ്: മുഖ്യമന്ത്രി

*ടെക്നോപാർക്കിൽ നയാഗ്ര ബിൽഡിംഗ് ഉദ്ഘാടനം ചെയ്തു         നിരവധി പുതിയ പദ്ധതികൾ ആരംഭിക്കുന്നതോടെ ഇന്ത്യയിലെ പ്രധാന ഐടി ഹബ്ബായി തിരുവനന്തപുരം ടെക്നോപാർക്ക് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടോറസ് ഡൗൺടൗൺ പ്രോജക്ടിന്റെ ഭാഗമായുള്ള നയാഗ്ര ബിൽഡിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഇക്വിഫാക്സ് അനലിറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് പോലുള്ള ആഗോള ബ്രാൻഡുകൾ ഇതിനകം സംസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചു. പതിനഞ്ച് ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ പതിനായിരം നേരിട്ടുള്ള തൊഴിലവസരങ്ങൾ ഇതിലൂടെ സാധ്യമാകും. മികച്ച മാർക്കറ്റിംഗ് തന്ത്രങ്ങളിലൂടെയും പ്രവർത്തനാന്തരീക്ഷം ഒരുക്കിയും Read More…

Business Economy Growth India Kerala

കേരളം സംരഭക സൗഹൃദ സംസ്ഥാനമായി മാറി: മന്ത്രി പി രാജീവ്

തിരുവനന്തപുരo: കാലാനുസൃതമായ മാറ്റങ്ങളിലൂടെ കേരളം സംരഭക സൗഹൃദ സംസ്ഥാനമായി മാറുകയാണെന്ന് വ്യവസായ, നിയമ കയർ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.മിഷൻ1000 പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനവും ഓൺലൈൻ പോർട്ടൽ ലോഞ്ചിംഗും തിരുവനന്തപുരത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.സംസ്ഥാനത്തെ 1000 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ  ഒരു ലക്ഷം കോടി രൂപ മൊത്തം വാർഷിക വിറ്റുവരവുള്ള ബിസിനസ്സുകളായി ഉയർത്താൻ ലക്ഷ്യമിട്ടുള്ള മിഷൻ 1000 സംരംഭത്തിന് കേരള സർക്കാർ അംഗീകാരം നൽകിയത് ഇതിന്റെ ഭാഗമായാണ് ആദ്യ ഘട്ടത്തിൽ, എം എസ് എം ഇകളുടെ 88 അപേക്ഷകൾസംസ്ഥാനതല കമ്മിറ്റി തിരഞ്ഞെടുത്തു.ഇവർക്കുള്ള അംഗീകാരപത്രമാണ് ചടങ്ങിൽ വിതരണം ചെയ്യുന്നത്.ഇവർക്കാവശ്യമായ എല്ലാ സഹായങ്ങളും Read More…

Economy Growth India Kerala

എല്ലാ മേഖലയിലും കേരളം കൈവരിച്ചത് സമഗ്രമായ  വളർച്ച: മന്ത്രി എ.കെ. ശശീന്ദ്രൻ

ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം ഉൾപ്പെടെ എല്ലാ മേഖലയിലും  കേരളത്തിന് സമഗ്ര വളർച്ച കൈവരിക്കാനായെന്ന് വനം – വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. തൃക്കാക്കര മണ്ഡലതല നവകേരള സദസിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം എല്ലാ രംഗത്തും ഒന്നാമതാണ്. ആരോഗ്യ മേഖല അതിൽ ശ്രദ്ധേയമാണ്. സ്വകാര്യ മേഖലയിലെ ആശുപത്രികളോട് കിടപിടിക്കാവുന്ന തരത്തിലാണ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ  സേവനം.  പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെ സാധാരണക്കാരന് മികച്ച Read More…