Kerala

എൻഡിഎ സ്ഥാനാർത്ഥി കെ.എ ഉണ്ണികൃഷ്ണൻ്റെ അങ്കമാലി നിയോജക മണ്ഡലത്തിലെ വാഹന പര്യടനo

അങ്കമാലി:എൻഡിഎ സ്ഥാനാർത്ഥി കെ.എ ഉണ്ണികൃഷ്ണൻ്റെ അങ്കമാലി നിയോജക മണ്ഡലത്തിലെ വാഹന പര്യടനത്തിൻ്റെ ഉദ്ഘാടനം കാലടി ജംഗ്ഷൻ ബിജെപി എറണാകുളം ജില്ല പ്രസിഡൻ്റ് അഡ്വ. കെ.എസ് ഷൈജു ഉദ്ഘാടനം ചെയ്തു. കാലടി മണ്ഡലം പ്രസിഡൻറ് ഷീജ സതീഷ് അദ്ധ്യക്ഷനായി. സംസ്ഥാന സമിതി അംഗം ആഗസ്റ്റിൻ കോലംഞ്ചേരി, ജില്ലാ ജനറൽ സെക്രട്ടറി ബസി ത്കുമാർ എൻ ഡി എ ചെയർമാർബിജു പുരുഷോത്തമൻ ,മണ്ഡലം പ്രസിഡൻറ് എൻ മനോജ്, കെ ടി ഷാജി, സലീഷ് ചെമ്മണ്ടൂർ, സേതുരാജ് ദേശം കെ എ ബിന്ദു, രാഹുൽ പാറക്കടവ് .എം കെ പുരുഷോത്തമൻ, തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *