India

കെഎ ഉണ്ണികൃഷ്ണന്റെ കൊടുങ്ങല്ലൂർ മണ്ഡലം പര്യടനം അഷ്ടമി ചിറയിൽ ബിജെപി കേരള സഹ പ്രഭാരിനളീൻ കുമാർ കട്ടിൽ എംപി ഉദ്ഘാടനം ചെയ്തു

അങ്കമാലി:എൻഡിഎ ചാലക്കുടി ലോകസഭാ സ്ഥാനാർത്ഥി കെഎ ഉണ്ണികൃഷ്ണന്റെ കൊടുങ്ങല്ലൂർ മണ്ഡലം പര്യടനം അഷ്ടമി ചിറയിൽ ബിജെപി കേരള സഹ പ്രഭാരിനളീൻ കുമാർ കട്ടിൽ എംപി ഉദ്ഘാടനം ചെയ്തു, തുടർന്നു് തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് അങ്കമാലി മണ്ഡലം കുറുമശ്ശേരി ടൗണിലെ വ്യാപാരി വ്യവസായികളോട് വോട്ട് അഭ്യർത്ഥിച്ചു,
സ്ഥാനാർത്ഥി പര്യsനം കൊടുങ്ങല്ലൂർ മണ്ഡലത്തിലെ പറപ്പിള്ളി, കാവിൽ കടവ്, കോണത്തുകുത്ത്, മങ്കിടി, മാള ടൗൺ, മത്തുംപടി, കുഴൂർ ,കിഴഡൂർ, തുടങ്ങിയ സ്ഥലങ്ങളിൽ സ്വീകരണങ്ങൾ ഏറ്റ് വാങ്ങി വാളൂരിൽ സമാപിച്ചു.
ഇന്ന് കൈപ്പമoഗലം മണ്ഡലത്തിൽ എടവിലങ്ങ് ജംഗ്ഷനിൽ പര്യടനം ആരംഭിക്കും

Leave a Reply

Your email address will not be published. Required fields are marked *