Kerala

കെ.എ ഉണ്ണികൃഷ്ണന്റെ കുന്നത്തുനാട്നിയോജക മണ്ഡലത്തിലെ പര്യടനം

ചാലക്കുടി ലോകസഭാ മണ്ഡലം സ്ഥാനാർഥി കെ.എ ഉണ്ണികൃഷ്ണന്റെ കുന്നത്തുനാട്
നിയോജക മണ്ഡലത്തിലെ പര്യടനം തിരുവാണിയൂർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു.
ബിഡിജെഎസ് എറണാകുളം ജില്ലാ പ്രസിഡൻറ് ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം
നിർവഹിച്ചു
കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ
മുരിയമംഗലം,മാമല,മറ്റക്കുഴി,കുഴിക്കാട്ട് കരിമുകൾ,പറ്റുമാനൂർ,
ചൂണ്ടി,കോലഞ്ചേരി,മഴുവന്നൂർ,കടയിരുപ്പ്, പഴന്തോട്ടം എന്നിവിടങ്ങളിലൂടെ
സ്വീകരണങ്ങൾ ഏറ്റുവാങ്ങി വാഴക്കുളം ജംഗ്ഷനിൽ സമാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *