മെഗ തിരുമാതിര: ഉൽഘാടനം ഗോകുലം ഗോപാലൻ നിർവ്വഹിച്ചു.

Estimated read time 1 min read

Prof VT രമ. K K അനീഷ് കുമാർ മഹിള മോർച്ച നേതാക്കളായ ജാൻസി EP Dr.v. ആതിര രേണു സുരേഷ് എന്നിവർ പങ്കെടുത്തു. “വളരെ സൗഭാഗ്യമുള്ള ഈശ്വരീയ തിരുവാതിരക്കളി വടക്കുന്നാഥന്റെ തീരുമുറ്റത്ത് നടക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും സർവ്വേശ്വരൻ പരമശിവന്റെ അനുഗ്രഹം ഉണ്ടാകുമെന്നും ഗോകുലം ഗോപാലൻ മെഗാ തിരുവാതിര ഉൽഘാടനം ചെയ്തു കൊണ്ട് ആശംസിച്ചു .
തുടർന്ന് ഗണേശസ്തുതിയും രാമായണം സുപ്രസിദ്ധം വാത്മീകി വിരചിതം ; പാൽക്കടൽ ചാടിക്കടന്ന് , ചാടി ഹനൂമാൻ എന്ന പാട്ടും, പന്നഗഭൂഷണൻ ദേവദേവൻ, സ്വാമി പാദം മംഗളം എന്ന മംഗള ഗാനത്തോടെ മെഗാ തിരുവാതിര അൽഭുതം വിസ്മയം സുന്ദരമായി അരങ്ങേറി..

You May Also Like

More From Author

+ There are no comments

Add yours