ലോക്‍സഭാ തിരഞ്ഞെടുപ്പ്: എക്സൈസ് പരിശോധനയില്‍ മദ്യവും കഞ്ചാവും പിടികൂടി

Estimated read time 0 min read

ലോക്‍സഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ എക്സൈസ് വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയില്‍ കഞ്ചാവും വിദേശ മദ്യവും പിടികൂടി. വണ്ടൂർ നിയമസഭാ മണ്ഡല പരിധിയിൽ നിന്നും 9000 രൂപ വിലവരുന്ന ആറ് ലിറ്റർ വിദേശ മദ്യം പിടികൂടി. പെരിന്തൽമണ്ണ നിയമസഭാ മണ്ഡല പരിധിയില്‍ നിന്നും 6000 രൂപ വിലയുള്ള നാല് ലിറ്റർ വിദേശ മദ്യവും മഞ്ചേരി നിയമസഭാ മണ്ഡല പരിധിയിൽ നിന്ന് 10500 രൂപ വില വരുന്ന അഞ്ച് ലിറ്റർ മദ്യവും 50 കിലോ കഞ്ചാവും പിടികൂടി.

You May Also Like

More From Author

+ There are no comments

Add yours