India

ജന് നായക് കര് പൂരി ഠാക്കൂറിന്റെ ജന്മശതാബ്ദി ദിനത്തില് അദ്ദേഹത്തിന് പ്രണാമം അര്പ്പിച്ച് പ്രധാനമന്ത്രി

ജന് നായക് കര് പൂരി താക്കൂറിന്റെ ജന്മശതാബ്ദി ദിനത്തില് അദ്ദേഹത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലി അര് പ്പിച്ചു. ഈ സവിശേഷ അവസരത്തില് കര് പൂരി താക്കൂറിന് ഭാരതരത് ന നല് കാനുള്ള ബഹുമതി നമ്മുടെ ഗവണ് മെന്റിന് ലഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സമൂഹത്തിലും രാഷ്ട്രീയത്തിലും കര്പൂരി ഠാക്കൂറിന്റെ സമാനതകളില്ലാത്ത സ്വാധീനത്തെക്കുറിച്ചുള്ള തന്റെ ചിന്തകളും മോദി പങ്കുവെച്ചു.

പ്രധാനമന്ത്രി X-ൽ പോസ്റ്റുചെയ്തു;

‘ജന് നായക് കര്പൂരി താക്കൂര് ജിയുടെ ജന്മശതാബ്ദി ദിനത്തില് ഞാന് അദ്ദേഹത്തെ വണങ്ങുന്നു. ഈ സവിശേഷ അവസരത്തില് അദ്ദേഹത്തിന് ഭാരതരത്ന നല് കാനുള്ള ബഹുമതി നമ്മുടെ ഗവണ് മെന്റിന് ലഭിച്ചിട്ടുണ്ട്. നമ്മുടെ സമൂഹത്തിലും രാഷ്ട്രീയത്തിലും അദ്ദേഹം ചെലുത്തിയ സമാനതകളില്ലാത്ത സ്വാധീനത്തെക്കുറിച്ച് ഞാൻ കുറച്ച് ചിന്തകൾ എഴുതിയിട്ടുണ്ട്.”

Leave a Reply

Your email address will not be published. Required fields are marked *