Estimated read time 1 min read
Agriculture Farming India Kerala

പാലിൽ സ്വയംപര്യാപ്തത കൈവരിക്കുക  ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചു റാണി

പാലിൽ ഒരു വർഷത്തിനുള്ളിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് ക്ഷീര വികസന, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. തൃക്കാക്കര മണ്ഡല തല നവകേരള സദസിൽ [more…]