India Kerala

DIG ഓഫീസ് മാർച്ചിന് മഹിളാമോർച്ച മാർച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

BJP ജില്ലാ പ്രസിഡൻ്റിനെതിരെ എടുത്തത് കള്ളക്കേസ്: സംസ്ഥാന സർക്കാരിനെ വിശ്വസിച്ചാണ് പോലീസ് ഇതെല്ലാം ചെയ്യുന്നതെങ്കിൽ അതിൻ്റെ പാപഭാരം അവർ തന്നെ അനുഭവിക്കേണ്ടി വരുമെന്ന് BJP സംസ്ഥാന ജനറൽ സെകട്ടറി MT രമേശ്,
തൃശ്ശൂരിൽ BJPനടത്തിയ DIG ഓഫീസ് മാർച്ച് ഉൽഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു MT രമേശ്.

ജില്ലാ പോലീസ് മോധാവിയും മറ്റും നാടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് Adv. അനീഷ്കുമാറിനെതിരെയുള്ള കേസെന്നും BJP ജനറൽ സെക്രട്ടിറി കുറ്റപ്പെടുത്തി. ലോക സഭാ തെരഞ്ഞെടുപ്പിൽ BJPനേടിയ മിന്നും ജയത്തിൽ വിറലി പൂണ്ട ഇടതുപക്ഷം, തൃശ്ശൂർ ജില്ലയിൽ BJPയെ ഭയപ്പെടുത്താനുള്ള ശ്രമം നടത്തുകയാണ്. അത് വിലപ്പോവില്ല. രാഷ്ട്രീയപ്രതിയോഗികൾക്കെതിരെ സംസ്ഥാന അഭ്യന്തര വകുപ്പ് ഇത്തരത്തിലാണ് മുന്നോട്ടു പോകുന്നതെങ്കിൽ നിയമപരമായി മാത്രമല്ല രാഷ്ട്രീയപരമായും നേരിടുമെന്നും MTരമേശ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *