കെ എ ഉണ്ണികൃഷ്ണന് കെട്ടിവയ്ക്കാനുള്ള തുക കൈമാറി.

Estimated read time 0 min read

അങ്കമാലി:എൻ ഡി എ സ്ഥാനാർത്ഥി കെ എ ഉണ്ണികൃഷ്ണന് കെട്ടിവയ്ക്കാനുള്ള തുക കൈമാറി. വനിതാബിൽ പാസാക്കിയ നരേന്ദ്രമോദി സർക്കാറിന് പിന്തുണ പ്രഖ്യാപിച്ച് ചാലക്കുടിയിൽ വിവിധ മേഖലയിലെ ജോലി ചെയ്യുന്ന വനിതകളാണ് സ്ഥാനാർത്ഥിക്ക്തുക കൈമാറിയത്.

You May Also Like

More From Author

+ There are no comments

Add yours