Kerala

കെ.എ ഉണ്ണികൃഷ്ണൻ ചാലക്കുടി മോതിരക്കണ്ണിയിലെ അതിപുരാതനമായ മണ്ണുംപുറം ശ്രീ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവ ചടങ്ങിൽ പങ്കെടുത്തു.

അങ്കമാലി: എൻഡിഎ സ്ഥാനാർത്ഥി കെ.എ ഉണ്ണികൃഷ്ണൻ ചാലക്കുടി മോതിരക്കണ്ണിയിലെ അതിപുരാതനമായ മണ്ണുംപുറം ശ്രീ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവ ചടങ്ങിൽ പങ്കെടുത്തു.
ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ വോട്ടർമാരെ കണ്ടു
ചാലക്കുടി നിയോജക മണ്ഡലത്തിലെ പ്രമുഖ വ്യക്തികളേയും സ്ഥാപനങ്ങളും സന്ദർശിച്ചു.കൊരട്ടി, ചിറങ്ങര തുടങ്ങിയ സ്ഥലങ്ങളിൽ ആരാധനാലയങ്ങളിലും സ്ഥാപനങ്ങളിലുമെത്തി വോട്ട് അഭ്യർത്ഥിച്ചു.ഇന്ന് കുന്നത്ത് നാട് നിയോജക മണ്ഡലത്തിൽ പ്രധാന വ്യക്തികളെയും സ്ഥാപനങ്ങളിലും
വോട്ട് അദ്യർത്ഥിക്കും

Leave a Reply

Your email address will not be published. Required fields are marked *