ഹനുമാൻ സേനാ ഭാരതിന്റെ സാംസ്കാരിക സമ്മേളനവും കിറ്റ് വിതരണവും നടത്തിഹനുമാൻ സേന ഭാരതൻ്റെ കീഴിലുള്ള ട്രസ്റ്റിന്റെ നേതൃത്വത്തിൽ സാംസ്കാരിക സമ്മേളനവും വിഷുദിനത്തോടനുബന്ധിച്ച് കിറ്റ് വിതരണവും നടത്തി

Estimated read time 0 min read

കോഴിക്കോട്ശിക്ഷക് സദൻ ഹാളിൽ വച്ച് നടന്ന ചടങ്ങ് ഹനുമാൻ സേന സംസ്ഥാന ചെയർമാൻഎ എം ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു പിന്നോക്ക ഹിന്ദുമുന്നണി പ്രസിഡൻറ് പി റിലേഷ് ബാബു വിതരണോദ്ഘാടനം ചെയ്തു
ശ്രീരാമചന്ദ്രനവും ഭാരതീയ സംസ്കാരവും എന്ന വിഷയംഅവതരിപ്പിച്ചുകൊണ്ട് ആചാര്യ പ്രേംകുമാർജി സംസാരിച്ചു
ശ്രീരാമ ചന്ദ്ര ഭഗവാൻറെ ദശാവതാര മൂർത്തി ഫോട്ടോകൾ എല്ലാ ഭക്തർക്കും അഡ്വക്കറ്റ് രവി രാജ് വിതരണം നടത്തി
അയോധ്യ സന്ദർശിക്കാത്ത എല്ലാവരെയും രാമജന്മഭൂമി ക്ഷേത്രദർശനത്തിന് യാത്ര സംഘടിപ്പിക്കുമെന്ന് ഹനുമാൻസേന സംസ്ഥാന ചെയർമാൻ ഭക്തവത്സലൻപറഞ്ഞു
ചടങ്ങിൽ നിരവധി കുടുംബാംഗങ്ങൾ പങ്കെടുത്തു. മാമിയിൽ സുനിൽകുമാർ ,കെ ശ്രീകല ആർട്ടിസ്റ്റ് ശങ്കർ
, ശശി രാമനാട്ടുകര,പി കെ വേലായുധൻ വൈരാഗി മഠം,എന്നിവർ സംസാരിച്ചു .
കെ സുരേന്ദ്രൻ സ്വാഗതവും അനിൽജിത് നന്ദിയും പറഞ്ഞു

You May Also Like

More From Author

+ There are no comments

Add yours