Kerala

കൂടൽമാണിക്യ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സംഗമേശ്വര സന്നിധിയിൽ GNSS മഹിളാ വിഭാഗം ജനനിയുടെ നേതൃത്ത്വത്തിൽ നടന്ന പാരമ്പര്യ തിരുവാതിരക്കളി.

കൂടൽമാണിക്യ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സംഗമേശ്വര സന്നിധിയിൽ GNSS മഹിളാ വിഭാഗം ജനനിയുടെ നേതൃത്ത്വത്തിൽ നടന്ന പാരമ്പര്യ തിരുവാതിരക്കളി ക്ഷേത്രം ഭാരവാഹികൾ ഭദ്രദീപം കൊളുത്തി സമാരംഭിച്ചു. കൂടൽമാണിക്യ ക്ഷേത്ര ഐതീഹ്യവും സംഗമേശ്വര സ്തുതികളും രാമായണവും കോർത്തിണക്കി ,ഗുരു പ്രഭിദജയദാസ് ചിട്ടപ്പെടുത്തിയ തിരുവാതിരക്കളി , നൂറുകണക്കിന് സംഗമേശ്വരഭക്തരായ സദസ്സിൻ്റെ അഭിനന്ദനം ഏറ്റുവാങ്ങി… തുടർന്ന് തിരുവാതിരക്കളിയിൽ പങ്കെടുത്തവർക്കും GNSS അംഗങ്ങൾക്കും ഉത്സവ സദ്യയും, വിശ്രമ സ്ഥലവും, സുഗമമായ ദർശനത്തിനും കൂടൽമാണിക്യ ദേവസ്വം പ്രസിഡണ്ട് . Adv : ഗോപി, മെമ്പർ, രാഘവേട്ടൻ..” രാജാമണി ടീച്ചർ തുടങ്ങിയവരുടെ നേതൃത്ത്വത്തിൽ ഒരുക്കി തന്നു.

Leave a Reply

Your email address will not be published. Required fields are marked *