International News Technology

സൈബർ സുരക്ഷയിൽ ഒമാൻ ലോകത്ത് ഒന്നാമത്

സൈബർ സുരക്ഷയിൽ ചരിത്ര നേട്ടം കൈവരിച്ച് ഒമാൻ ലോകത്ത് ഒന്നാമതായി. ഏറ്റവും സുരക്ഷിത രാജ്യമായി ഒമാൻ തിളങ്ങിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സൈബർ ആക്രമണങ്ങൾ തടയാനും, ഡിജിറ്റൽ ഉപഭോക്താക്കളെ സംരക്ഷിക്കാനുമായി രാജ്യമെടുത്ത ശക്തമായ നീക്കങ്ങളാണ് ഒമാനെ ഈ അഭിമാന നേട്ടത്തിലെത്തിച്ചത്.

സൈബർ മേഖലയിൽ വലിയ നിക്ഷേപങ്ങളും, സാങ്കേതിക മുന്നേറ്റങ്ങളും ഒമാനെ ആഗോള തലത്തിൽ ശ്രദ്ധേയമാക്കിയിരിക്കുകയാണ്. ഇത് സൈബർ സുരക്ഷയിൽ മാതൃകയാകുന്ന രാജ്യമായും, മറ്റ് രാജ്യങ്ങൾക്കു പ്രചോദനമായും ഒമാനെ ഉയർത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *