Kerala

അങ്കമാലി: എല്ലാ വിഭാഗം ജനങ്ങൾക്കും മോദി സർക്കാരി കരുതൽ കിട്ടിയത് ജനസമക്ഷം അവതരിപ്പിച്ച് ഡി എ ചാലക്കുടി പാർലമെൻ്റ് സ്ഥാനാർത്ഥി കെ എ ഉണ്ണികൃഷ്ണൻ വോട്ട് അഭ്യർത്ഥിച്ചു.ചാലക്കുടിയിൽ നാഷണൽ ബോക്സിങ്ങിൽ വെങ്കല മെഡൽ നേടിയ ദേവന്ദയെആദരിച്ചു.
ചാലക്കുടി, അങ്കമാലി മണ്ഡലങ്ങളിൽ പാറക്കടവ് മൂക്കന്നൂർ, പൂതംകുറ്റി, കറുകുറ്റി
മേഖലകളിൽ ആരാധനാലയങ്ങൾ, ജംഗ്ഷനുകൾ കയറി സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു കാലടി പിരാരൂരിൽ കുടുബ സംഗമത്തിൽ പങ്കെടുത്തു.സ്ഥാനാർത്ഥിക്കൊപ്പം എൻ ഡി എ അങ്കമാലി നിയോജക മണ്ഡലം ചെയർമാൻ ബിജു പുരുഷോത്തമൻ, കൺവീനർ പുരുഷോത്തമൻ ,ബിജെപി മണ്ഡലം പ്രസിഡൻറ് ഷീജ സതീഷ്,

ജനറൽ സെക്രട്ടറിമാരായ കെ ടി ഷാജി, രാഹുൽ പാറക്കടവ്, ബിന്ദു’ കെ എ, രഘു വേങ്ങൂർ സന്ദീപ് ശങ്കർ, സി എം ബിജു വി വി രഞ്ജിത്ത് കുമാർ, കെ ജി ഷാളി കുമാർ, ഇന്ന് അങ്കമാലി, കാലടി മലയാറ്റൂർ പഞ്ചായത്തിലെ തീർത്ഥാടകർക്ക് സംഭാര വിതരണം ഉദ്ഘാടനം ചെയ്യും, എൻ ഡി എ നേതൃയോഗത്തിൽ പങ്കെടുക്കും, മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിക്കും.

Leave a Reply

Your email address will not be published. Required fields are marked *