Business Kerala News Politics

വിഴിഞ്ഞം തുറമുഖം: അദാനി നൽകേണ്ടിയിരുന്ന ₹219 കോടി പിഴ മുൻ എൽഡിഎഫ് സർക്കാർ ഒഴിവാക്കിയെന്ന് വിഡി സതീശൻ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ നിർമാണം വൈകിയതിന് അദാനി പോർട്ട് നൽകേണ്ടിയിരുന്ന ഏകദേശം ₹219 കോടി പിഴ മുൻ എൽഡിഎഫ് സർക്കാർ ഒഴിവാക്കിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപിച്ചു. വിഴിഞ്ഞം പദ്ധതിയിലെ 49 ശതമാനം ഓഹരി മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (MSC)ക്ക് കൈമാറാനുള്ള നീക്കം “വൻ ഇടപാടിൻ്റെ” ഭാഗമാണെന്ന സിപിഎമ്മിൻ്റെ ആരോപണവും അദ്ദേഹം തള്ളി. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൻ്റെ (AVPPL) ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് Read More…

India News

ലോകത്തെ വലിയ ബാറ്ററി എനര്‍ജി സ്റ്റോറേജ് പദ്ധതിയുമായി അദാനി ഗ്രൂപ്പ്, സ്ഥാപിക്കുന്നത് ഗുജറാത്തില്‍

അഹമ്മദാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കാന്‍ ഒരുങ്ങി അദാനി ഗ്രൂപ്പ്. ഗുജറാത്തിലെ ഖാവ്ഡയില്‍ 1,126 മെഗാവാട്ട് / 3,530 മെഗാവാട്ട് ശേഷിയുള്ള ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം (BESS) സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിലൂടെ അദാനി ഗ്രൂപ്പ് പുതിയ മേഖലയിലേക്ക് കടന്നിരിക്കുകയാണ്. ഇത് യാഥാര്‍ഥ്യമായാല്‍ ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തിലെ ഏറ്റവും വലിയ ഒറ്റ-സ്ഥല സംഭരണ പദ്ധതികളില്‍ ഒന്നുമായി ഇതുമാറും. 700-ലധികം ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം കണ്ടെയ്നറുകള്‍ ഉള്‍ക്കൊള്ളുന്ന ഈ സൗകര്യം അടുത്ത വര്‍ഷം Read More…