Kerala News

ഇനി ഡ്രൈവിങ് ലൈസന്‍സ് പിവിസി കാർഡ് ആവശ്യമില്ല; ഡിജിറ്റൽ കോപ്പി മതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് കൈവശം വയ്ക്കേണ്ട ദുരിതം ഇനി ഇല്ലാതായിരിക്കുന്നു. ഇനി മുതൽ ഡ്രൈവിങ് ലൈസന്‍സിന്റെ ഡിജിറ്റൽ കോപ്പി ഡിജി ലോക്കർ, എം പരിവാഹൻ പോലുള്ള ആപ്പുകളിൽ സൂക്ഷിച്ച് വേണമെങ്കില് സ്വന്തം പ്രിന്റ് എടുക്കാം. ഡൗൺലോഡ് യുവർ ഡിജിറ്റൽ ലൈസൻസ് എന്ന പദ്ധതി നടപ്പിലാക്കി മോട്ടോർ വാഹന വകുപ്പ് പുതിയ തുടക്കം കുറിച്ചു. ഡ്രൈവിങ് ടെസ്റ്റ് വിജയിച്ചാൽ, വെബ്‌സൈറ്റിൽ നിന്നും ലൈസൻസ് ഡൗൺലോഡ് ചെയ്ത് ഡിജി ലോക്കറിലേക്ക് കൈമാറാം. ഇതോടെ ഇനി വാഹന പരിശോധനക്കിടെ യഥാർത്ഥ Read More…