ന്യൂഡൽഹി: രാജ്യത്തെ ജനസംഖ്യാ വർധനയും ജനപ്രതിനിധികളുടെ എണ്ണവും പരിഗണിച്ച് ലോക്‌സഭ സീറ്റുകളുടെ എണ്ണ വർധിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. നിലവിലെ 543 സീറ്റിൽ നിന്ന് ഏകദേശം 850 സീറ്റായി വർധിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ പദ്ധതികൾ ആരംഭിച്ചു. അടുത്ത സെൻസസിന് ശേഷം മണ്ഡല പുനർവിഭജനവുമായി ബന്ധപ്പെട്ട് അതിർത്തി നിർണയങ്ങളും മറ്റ് കാര്യങ്ങളും നടപ്പിലാക്കും. സംസ്ഥാനങ്ങൾക്കിടയിലെ ജനസംഖ്യാ വ്യത്യാസങ്ങൾ പരിഗണിച്ച് മണ്ഡലങ്ങളുടെ പുനർവിന്യാസം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നാണ് സൂചന. ലോക്സഭ സീറ്റുകൾ വർധിപ്പിക്കാനുള്ള നിർദേശം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും, വിഷയത്തിൽ എംപിമാരുമായി Read More…


