Kerala News Politics

അഴിമതിക്കെതിരെ പോരാടിയ എക്‌സൈസ് വകുപ്പിനെ അഭിനന്ദിച്ച് മന്ത്രി എം ലിജു

സംസ്ഥാന എക്‌സൈസ് വകുപ്പിൽ അഴിമതിക്കെതിരെ സീറോ ടോളറൻസ് സമീപനമാണ് പിന്തുടരുന്നതെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു. വകുപ്പിനുള്ളിൽ അഴിമതിയുടെ സൂചന ലഭിച്ചപ്പോൾ തന്നെ സ്വതന്ത്രമായി അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താൻ കഴിഞ്ഞത് എക്‌സൈസ് വകുപ്പിന്റെ അഭിനന്ദനാർഹമായ പ്രവർത്തനത്തിന്റെ ഉദാഹരണമാണെന്നും സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. എക്‌സൈസ് മന്ത്രിക്ക് ലഭിച്ച വാട്ട്‌സ്ആപ്പ് പരാതിയുടെ അടിസ്ഥാനത്തിൽ എക്‌സൈസ് കമ്മീഷണർ നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥരുടെ അഴിമതി കണ്ടെത്തിയത്. തുടർന്ന് കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് Read More…