Kerala News

മുക്കാട്ടുകര രാജീവ് ഗാന്ധി സാംസ്കാരിക വേദി ക്ലബ് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

മുക്കാട്ടുകര രാജീവ് ഗാന്ധി സാംസ്കാരിക വേദി ക്ലബിൻ്റെയും, ആത്രേയ ഹോസ്പിറ്റലിൻ്റെയും, ദൃശ്യം ഐ കെയർ ഹോസ്പിറ്റലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് എൽ.പി. സ്കൂളിൽ വെച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് ദൈവാലയത്തിലെ വികാരി റവ. ഫാ. പോൾ പിണ്ടിയാൻ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡണ്ട് സി.ഡി.സെബീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശൂർ കോർപ്പറേഷൻ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്യാമള മുരളീധരനും, സെൻ്റ് ജോർജ്ജസ് എൽ.പി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ആൻസി Read More…