Kerala News Politics

പാണഞ്ചേരി കമ്മ്യൂണിറ്റി ഹാൾ നിർമാണം പൂർത്തിയാക്കി തുറന്നുകൊടുക്കണം: ബിജെപി

പട്ടിക്കാട്: പാണഞ്ചേരി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കമ്മ്യൂണിറ്റി ഹാളിന്റെ നിർമാണം അടിയന്തരമായി പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പാണഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. നിർമാണം ആരംഭിച്ച് പത്തുവർഷം പിന്നിട്ടിട്ടും കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും കമ്മ്യൂണിറ്റി ഹാളിന്റെ നിർമാണം പൂർത്തിയാകാതെ കിടക്കുന്നത് പഞ്ചായത്തിന്റെ അനാസ്ഥയാണ് വ്യക്തമാക്കുന്നതെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരമാകേണ്ട പദ്ധതി വർഷങ്ങളായി മുടങ്ങിക്കിടക്കുന്നത് ജനങ്ങളോടുള്ള അവഗണനയാണ്. നിർമാണം എത്രയും വേഗം പൂർത്തിയാക്കി കമ്മ്യൂണിറ്റി ഹാൾ ജനങ്ങൾക്ക് ഉപയോഗിക്കാൻ തുറന്നുകൊടുക്കാൻ പഞ്ചായത്ത് Read More…