Business Economy India

പൈപ്പ് ഗ്യാസ് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ പാചകവാതക വിതരണ ശൃംഖലയില്‍ പുതിയ മാറ്റങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. പൈപ്പ്ഡ് നാചുറല്‍ ഗ്യാസ് (പിഎന്‍ജി) സൗകര്യമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പുതിയ കണക്ഷനിലേക്ക മാറിയില്ലെങ്കില്‍ എല്‍പിജി സിലിണ്ടര്‍ വിതരണം നിര്‍ത്താനാണ് പുതിയ ഉത്തരവ്.ഊര്‍ജ സുരക്ഷ നടപ്പിലാക്കാനാണ് പുതിയ നയം കൊണ്ടുവരുന്നത്. ഇതുവഴി ഒറ്റ ഇന്ധന സ്രോതസ്സ് ഒഴിവാക്കാനും കഴിയും. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവു പ്രകാരമാണ് പുതിയ നീക്കം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. പ്രതിസന്ധിയെ അവസരമാക്കി മാറ്റുകയാണ് ചെയ്യുന്നതെന്ന് പെട്രോളിയം Read More…