Culture India Kerala News

ഗുരുവായൂർ ക്ഷേത്രത്തിൽ ശുദ്ധി ചടങ്ങുകൾ: ദർശന നിയന്ത്രണം


ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് സന്ദർശന നിയന്ത്രണം ഏർപ്പെടുത്തി. കന്നിമാസത്തിൽ ശ്രീഗുരുവായൂരപ്പന് ശുദ്ധിചsങ്ങുകൾ
നടക്കുന്ന ഒക്ടോബർ 2( വെള്ളി), 3 (ശനി) തീയതികളിൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം അത്താഴപൂജ കഴിയുന്നത് വരെ നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *