തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഇ- ഡ്രോപ് സോഫ്റ്റ്വെയർ( eDROP Software) മുഖേന നൽകണമെന്ന് ഇ ഡ്രോപ് നോഡൽ ഓഫീസർ അറിയിച്ചു. എല്ലാ ഗ്രാമപഞ്ചായത്ത് / മുനിസിപ്പൽ / കോർപ്പറേഷൻ സെക്രട്ടറിമാരും അവരവരുടെ കീഴിൽ വരുന്ന ജീവനക്കാരുടെ വിവരങ്ങൾ അപ് ലോഡ് ചെയ്യുവാനുളള നടപടികൾ ഇന്നു മുതൽ (29.10.2025) ആരംഭിക്കണം. സംസ്ഥാന സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോർപ്പറേഷൻ, ബോർഡ്, പൊതുമേഖലാ സ്ഥാപനങ്ങൾ, സർവകലാശാലകൾ, പി എസ് സി, Read More…


