തിരുവനന്തപുരം: പൂജവയ്പ് പ്രമാണിച്ച് സംസ്ഥാനത്ത് നാളെ (ഒക്ടോബര് 11) പൊതു അവധി പ്രഖ്യാപിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. നെഗോഷിയബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു., പ്രധാന ചടങ്ങുകളിലൊന്നായ പൂജവയ്പ് ഒക്ടോബര് 10-ന് വൈകുന്നേരം നടക്കുന്നതിനാല്‍ അവധി നീട്ടി നല്‍കണമെന്ന ആവശ്യം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നും വ്യക്തമാക്കുന്നു. നവരാത്രി പൂജവെയ്പ്പിനെ തുടര്‍ന്ന് വെള്ളിയാഴ്ച നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു. സര്‍ക്കാര്‍ നാളെ പൊതുഅവധി പ്രഖ്യാപിച്ച Read More…


