തളിക്കുളം ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും(2010-2015), കോൺഗ്രസ് തളിക്കുളം മണ്ഡലം സെക്രട്ടറിയും ഇപ്പോൾ NSS കരയോഗം സെക്രട്ടറിയുമായ ശ്രീ രവീന്ദ്രനാഥ് നടുവിലേടത്ത്, ഭാര്യ തളിക്കുളം എൻഎസ്എസ് മഹിളാ സമാജം സെക്രട്ടറി ലതിക രവീന്ദ്രനാഥ്, തളിക്കുളം കോൺഗ്രസ് പ്രവർത്തക കാര്യാട്ട് ബാബു ഭാര്യ ഓമന എന്നിവരെ ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ ബിജെപി അംഗത്വം നൽകി സ്വീകരിച്ചു . തളിക്കുളം ബിജെപി പ്രസിഡണ്ട് ശ്രീ ഭഗീഷ് പൂരാടൻ,ജനറൽ സെക്രട്ടറി മണികണ്ഠൻ ആലയിൽ, മുരളി കൊളങ്ങാട്ട്,രാജേഷ് കാര്യാട്ട് , ഷണ്മുഖൻ മയൂർ, ശിവൻ എന്നിവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു…
Related Articles
എ.ഡി.ജി.പിയെ കൈവിടാതെ മുഖ്യമന്ത്രി; അജിത്കുമാറിനെതിരെ ഉടൻ നടപടിയില്ല
തിരുവനന്തപുരം: ഇടതുമുന്നണിയോഗത്തിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ ഉടൻ നടപടിയെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതോടെ, അജിത്ത് കുമാർ എതിരെ നിലപാട് ആവശ്യപ്പെട്ട ഘടകകക്ഷികൾ അമർഷം പ്രകടിപ്പിച്ചു. എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ച വിഷയത്തിൽ സഖ്യകക്ഷികൾ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചിട്ടും, അന്വേഷണ ഫലം വരുംവരെ നടപടിയില്ലെന്ന നിലപാട് മുഖ്യമന്ത്രിയുടേതായിരുന്നു. സിപിഐ നേതാവ് ബിനോയ് വിശ്വം അടക്കമുള്ളവർ അജിത്കുമാറിനെ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യം ഉന്നയിച്ചെങ്കിലും, ഇപ്പോഴത്തെ തീരുമാനം സംയോജിത നിലപാടിന്റെ സൂചനയാണെന്നാണ് മനസിലാക്കുന്നത്.
ബ്യൂട്ടി പാര്‍ലര്‍ ഉടമയെ വ്യാജതെളിവുകള്‍ ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കിയ കേസ്ഃ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി
വ്യാജവിവരം നല്കി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗപ്പെടുത്തി കേസില്‍ കുടുക്കി നിരപരാധിയായ യുവതി ജയിലില്‍ കഴിയാനിടവന്ന സംഭവത്തില്‍ പ്രതിയായ തൃപ്പൂണിത്തുറ ഏരൂര്‍ നാരായണീയം വീട്ടില്‍ ടി.എം.എന്‍ നാരായണദാസ് എന്നവരരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.പി. സെയ്തലവി തള്ളി ഉത്തരവായി . ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയയായ ഷീല സണ്ണി എന്നവരെ മനപ്പൂർവ്വം കേസിൽ കുടുക്കുന്നതിനായി ടിയാരിയുടെ ബാഗിലും സ്കൂട്ടറിലുമായി മയക്കുമരുന്നായ 0.160 ഗ്രാം LSD സ്റ്റാമ്പ് (12 എണ്ണം) ഒളിപ്പിച്ച് വച്ച് ടി വിവരം Read More…
എസ്എസ്എൽസി പരീക്ഷാ ഫലം നാളെ (മെയ് 8), ഹയർസെക്കൻഡറി – വിഎച്ച്എസ്ഇ പരീക്ഷാ ഫലം മറ്റന്നാൾ (മെയ് 9)*
2023-24 അക്കാദമിക വർഷത്തെ എസ്.എസ്.എൽ.സി./ റ്റി.എച്ച്.എസ്.എൽ.സി./ എ.എച്ച്.എസ്.എൽ.സി. പരീക്ഷാ ഫലപ്രഖ്യാപനം മെയ് 8ന് ഉച്ചയ്ക്ക് ശേഷം മൂന്നിനു നടക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്. എസ്എസ്എൽസി പരീക്ഷാ ഫലം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും. 2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ Read More…