Kerala

സുരേഷ് ഗോപി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.


അയ്യന്തോളിലെ അമർ ജ്യോതി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് സുരേഷ് ഗോപി പത്രികാ സമർപ്പണം നടത്തിയത്.
BJP തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ കെ അനീഷ്കുമാർ, NDA മുന്നണി നേതാക്കൾ എന്നിവർ സുരേഷ് ഗോപിയെ അനുഗമിച്ചു.
അമർജ്യോതി സ്മൃതിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം പ്രവർത്തകരോടൊപ്പം കലക്ടറേറ്റിലേക്ക് നടന്നാണ് സുരേഷ് ഗോപി നാമനിർദ്ദേശപത്രിക സമർപ്പിയ്ക്കാൻ എത്തിയത്..

Leave a Reply

Your email address will not be published. Required fields are marked *