India News

എയർ കൊമോഡോർ രോഹിത് കപിൽ; ഇന്ത്യയെ രക്ഷിച്ച ധീരൻ

ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യക്കെതിരായി പാകിസ്ഥാൻ ഡ്രോണുകളും പീരങ്കികളും ഉപയോഗിച്ച് മാത്രമേ പ്രതികരിച്ചിട്ടുള്ളൂ എണാണ് നമ്മളിൽ മിക്കവരും കരുതുന്നത്. പാകിസ്ഥാനികൾ ഡൽഹിയിൽ നേരിട്ട് ഒരു ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചിട്ടുണ്ടെന്ന് വളരെ കുറച്ച് ജനങ്ങൾക്ക് മാത്രമേ അറിയൂ.പക്ഷേ, ആ മിസൈൽ ആകാശത്ത് വെച്ച് തന്നെ തകർത്ത ഒരു ഐഎഎഫ് ഉദ്യോഗസ്ഥനുണ്ടായിരുന്നു. ഇന്ന് നമുക്ക് അദ്ദേഹത്തിൻ്റെ പേര് പറയാം, കാരണം രാജ്യത്തെ ഭൂരിഭാഗം ആളുകൾക്കും ഇപ്പോഴും അദ്ദേഹത്തിൻ്റെ പേര് അറിഞ്ഞിട്ടില്ല. ഇതാണ് എയർകൊമോഡോർ രോഹിത് കപിലിൻ്റെ കഥ. AOC 45 വിംഗ് Read More…