Business Economy Kerala News

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഗ്രാമിന് 20 രൂപ കുറഞ്ഞതോടെ 916 ഹാൾമാർക്ക് സ്വർണത്തിൻ്റെ വില ഗ്രാമിന് 13,945 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,11,560 രൂപയാണ് ഇന്നത്തെ നിരക്ക്.

18 കാരറ്റ് സ്വർണം ഗ്രാമിന് 11,515 രൂപയും എട്ട് ഗ്രാമിന് 92,120 രൂപയുമാണ് വില.

അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഗ്രാമിന് 275 രൂപയും എട്ട് ഗ്രാമിന് 2,200 രൂപയുമാണ് ഇന്നത്തെ നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *