മെൽബൺ: ഇന്ത്യയും ഓസ്ട്രേലിയയും പ്രതിരോധ-സുരക്ഷാ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു. സ്വതന്ത്രവും തുറന്നതും സമാധാനപരവും സമൃദ്ധവുമായ ഇൻഡോ-പസഫിക് മേഖല എന്ന പൊതുലക്ഷ്യം ഇരുരാജ്യങ്ങളും വീണ്ടും ആവർത്തിച്ചു. പ്രതിരോധ അഭ്യാസങ്ങൾ വിപുലീകരിക്കുക, സായുധസേനകൾ തമ്മിലുള്ള ഏകോപനവും വിവരപങ്കിടലും വർധിപ്പിക്കുക, സമുദ്രസുരക്ഷാ സഹകരണം ശക്തമാക്കുക, പ്രതിരോധ സാങ്കേതികവിദ്യ, സൈബർ സുരക്ഷ, നിർണായക ധാതുക്കൾ, വിതരണ ശൃംഖല എന്നിവയിൽ സഹകരണം വർധിപ്പിക്കുക എന്നീ കാര്യങ്ങളിൽ ഇരുരാജ്യങ്ങളും ധാരണയായി. Dഭീകരവിരുദ്ധ പ്രവർത്തനങ്ങൾ, തീവ്രവാദത്തെ ചെറുക്കൽ, സമാധാന-സുരക്ഷാ രംഗത്ത് വനിതകളുടെ പങ്കാളിത്തം Read More…


