Kerala News

2026 ൽ എൻ ഡി എ മുന്നണി കേരളത്തിൽ അധികാരത്തിലെത്തും – ആർ.പി.ഐ (അത്വാവാല) ദേശീയ സെക്രട്ടറി ജനറൽ ഡോ: രാജീവ് മേനോൻ

എറണാകുളം: കേരളം എൻ.ഡി.എ മുന്നണിയ്ക്ക് അനുകൂലമാണെന്നും 2026 ൽ എൻ ഡി എ മുന്നണി കേരളത്തിൽ അധികാരത്തിലെത്തുമെന്നും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ(അത്വാവാല) ദേശീയ സെക്രട്ടറി ജനറൽ ഡോ: രാജീവ് മേനോൻ പറഞ്ഞു. എറണാകുളത്ത് ആർ പി ഐ (അത്വാവാല) സംസ്ഥാനതല മെമ്പർഷിപ്പ് ക്യാംപയിൻ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ കേരള വർക്കിങ് പ്രസിഡന്റായി ആർ സി രാജീവ്ദാസിനെ യോഗത്തിൽ തെരഞ്ഞെടുത്തു. ആലുവ ഫ്ലോറാ റസിഡൻസിയിലാണ് ദേശീയതലത്തിലെ തന്നെ പാർട്ടിയുടെ ആദ്യത്തെ മെമ്പർഷിപ്പ് ക്യാംപയിൻ നടന്നത്. Read More…

India News Politics

അംബേദ്ക്കർ ജയന്തി പൊതു അവധി: ഭാരതത്തിന്റെ ഭരണഘടനാ ശില്പിയ്ക്ക് നരേന്ദ്ര മോദി സർക്കാർ നൽകുന്ന ആദരവാണ് പൊതു അവധിയെന്ന്ഡോ: രാജീവ് മേനോൻ

നരേന്ദ്ര മോദിയ്ക്കും കേന്ദ്ര സർക്കാരിനും ആശംസകൾ അറിയ്ച്ച് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി ജനറൽ ഡോ: രാജീവ് മേനോൻ ഡെൽഹി: ഭാരതത്തിന്റെ ഭരണഘടനാ ശില്പിയ്ക് അർഹമായ അംഗീകാരം നൽകുന്നതാണ് അംബേദ്ക്കർ ജയന്തി, പൊതു അവധിയായി പ്രഖ്യാപിച്ചതെന്ന് ഡോ: രാജീവ് മേനോൻ. അധസ്ഥിത വർഗ്ഗത്തിൽ ജനിച്ച അംബേദ്ക്കർ രാജ്യത്തെ മുഴുവൻ ജനതയ്ക്കും സുരക്ഷിതത്വവും സംരക്ഷണവും നൽകുന്ന രീതിയിലാണ് ഭരണഘടന സൃഷ്ടിച്ചത്. യാതൊരുവിമർശനങ്ങൾക്കും വിധേയമാകാതെ ഭാരതസംസ്കാരം മുറുകപ്പിടിച്ചാണ് DR ബി.ആർ. അംബേദ്ക്കർ ഭരണഘടന തയ്യാറാക്കിയിട്ടുള്ളതെന്നും റിപ്പബ്ലിക്കാൻ പാർട്ടി Read More…

Kerala News

ആർ.പി.ഐ ദേശീയ സെക്രട്ടറി ജനറൽ ഡോ: രാജീവ് മേനോൻ അതിഥി താരമായി എത്തുന്ന മലയാള സിനിമ കേക്ക് സ്റ്റോറിയുടെ ചിത്രീകരണം പൂർത്തിയായി

എറണാകുളം:പ്രശസ്ത എഴുത്തുകാരനും സിനിമാ നിർമ്മാതാവും സംവിധായകനുമായ ഡോ: രാജീവ് മേനോൻ അതിഥി താരമായി എത്തുന്ന മലയാള സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി. പ്രശസ്ത സിനിമാ സംവിധായകൻ സുനിലിന്റെ കേക്ക് സ്റ്റോറിയിലൂടെയാണ് രാജീവ് മേനോൻ മലയാള സിനിമയിൽ അതിഥി താരമായി എത്തുന്നത്. ഡോ. രാജീവ് മേനോൻ കേന്ദ്രമന്ത്രി രാംദാസ് അത്താവാലയുടെ റിപബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സെക്രട്ടറി ജനറലാണ് ഹിറ്റ് സംവിധായകന്‍ സുനില്‍ കാരന്തൂര്‍ വീണ്ടും സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് കേക്ക് സ്റ്റോറി. മാനത്തെ കൊട്ടാരം, ആലഞ്ചേരി Read More…