Kerala News

സംസ്ഥാനത്ത് ഇന്ന് മദ്യവിൽപ്പനയില്ല

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായ ഇന്ന് സംസ്ഥാനത്ത് മദ്യവിൽപ്പനയില്ല. ബാറുകൾ, ബവ്കോ, കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകൾ എന്നിവ ഇന്നു പ്രവർത്തിക്കില്ല. വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാന വ്യാപകമായി സമ്പൂർണ മദ്യ നിരോധനം ബാധകമായിരിക്കും. ഹോട്ടലുകളിലും ഭക്ഷണശാലകളിലും മദ്യമോ മദ്യസമാനമായ ലഹരിവസ്തുക്കളോ വോട്ടെടുപ്പ് കേന്ദ്രങ്ങൾക്കു സമീപത്തുവച്ചു വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യാനോ പാടില്ല. സംസ്ഥാനത്തെ മദ്യ വിൽപ്പനശാലകൾ, മദ്യം വിളമ്പുന്ന ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, ക്ലബുകൾ എന്നിവ അടച്ചിടണം. മദ്യ നിരോധനമില്ലാത്ത പ്രദേശങ്ങളിൽ നിന്ന് നിരോധനം ഉള്ള ഇടത്തേക്ക് മദ്യം Read More…

Kerala News

ഡ്രൈഡേ ഒഴിവാക്കലിൽ കൂടുതൽ ചര്‍ച്ച; പുതിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചില്ല

തിരുവനന്തപുരം: പുതിയ മദ്യനയത്തിന് മന്ത്രിസഭായോഗം അനുമതി നൽകിയില്ല. എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് മന്ത്രിസഭയ്ക്ക് മുന്നിൽ നയപ്രമേയം അവതരിപ്പിച്ചെങ്കിലും ഘടകകക്ഷി മന്ത്രിമാർ കൂടുതൽ ചര്‍ച്ച ആവശ്യപ്പെട്ടു. കള്ളുഷാപ്പുകളുടെ ക്ലാസിഫിക്കേഷന്‍, ദൂരപരിധി, ഡ്രൈഡേ ഒഴിവാക്കൽ തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ടു. കള്ളുവ്യവസായത്തെ ശക്തിപ്പെടുത്താൻ കള്ളുഷാപ്പുകൾക്ക് സ്റ്റാർ പദവി നൽകി ക്ലാസിഫൈഡ് ഷാപ്പുകളായി മാറ്റാനുള്ള നിർദേശം പുതുക്കിയ നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് കള്ളുഷാപ്പുകൾക്കിടയിലെ ദൂരപരിധി കുറയ്ക്കാനുള്ള ആവശ്യം നിലനിൽക്കുന്നു. പുതിയ ഷാപ്പുകൾ അനുവദിക്കുമ്പോൾ ദൂരപരിധി സംബന്ധിച്ച അവ്യക്തത Read More…