India News

‘മദര്‍ ഓഫ് ഓള്‍ ഡീല്‍സ്’; ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെച്ചു

ന്യൂഡല്‍ഹി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും (EU) സ്വതന്ത്ര വ്യാപാര കരാറില്‍ (FTA) ഒപ്പുവെച്ചു. ‘വ്യാപാര കരാറുകളുടെ മാതാവ്’ (‘mother of all deals’) എന്നു വിശേഷിപ്പിപ്പിക്കുന്ന കരാര്‍ ഒപ്പിട്ട കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രഖ്യാപിച്ചത്. കരാര്‍ ഇരുപക്ഷത്തിനും വലിയ അവസരങ്ങള്‍ ഉറപ്പുനല്‍കുന്നതാണ്. കരാര്‍ എണ്ണ-വാതക മേഖലയ്ക്ക് വന്‍ നേട്ടമുണ്ടാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ലോകത്തിലെ രണ്ട് പ്രധാന സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഉത്തമ ഉദാഹരണമാണിത്. ഈ കരാര്‍ ഇന്ത്യയിലെയും യൂറോപ്പിലെയും പൊതുജനങ്ങള്‍ക്ക് വലിയ അവസരങ്ങള്‍ കൊണ്ടുവരും. ആഗോള ജിഡിപിയുടെ Read More…