അഡ്വ. മുരളീധരൻ ഒരു വനിത പ്രധാനമന്ത്രിക്കെതിരെ ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് സെക്സ് ജോക്ക് പറഞ്ഞ് ചിരിക്കുമ്പോള്‍ ആ സ്റ്റേജിലും, സദസിലും നിറയെ സ്ത്രീകള്‍ ഉണ്ടായിരുന്നു, അവരാരും എതിര്‍ത്തില്ലന്ന് മാത്രമല്ല, അയാളോടൊപ്പം ആര്‍ത്ത് ചിരിക്കുകയായിരുന്നു.ഇറ്റാലിയന്‍ പ്രധാനമന്ത്രി മെലോണിയെ ഉള്‍പ്പടെ നിരവധി വനിത ലോക നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടിട്ടുണ്ട്. അവരെയാരേയും അദ്ദേഹം ഹഗ്ഗ് ചെയ്തിട്ടില്ല എന്നതാണ് വാസ്തവം. ജപ്പാന്‍ പ്രധാനമന്ത്രി സനേയ തകായ്ചിയെ ‘അനുജത്തി’ എന്നുവിളിച്ചാണ് അദ്ദേഹം ഇന്ത്യയിലേക്ക് സ്വീകരിച്ചത്. അതേപോലെ യുഎഇ രാജാവിനെ ”എൻ്റെ സഹോദരന്‍ Read More…

