India News

ഡൽഹിയിൽ ജയപ്രകാശ് നാരായൺ ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ ന്യൂഡൽഹിയിൽ ജയപ്രകാശ് നാരായൺ ലൈബ്രറി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, മന്ത്രി പർവേഷ് വർമ, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻഡിഎംസി) ചെയർമാൻ കേശവ് ചന്ദ്ര എന്നിവർ പങ്കെടുത്തു. ഒരു രാജ്യത്തിൻ്റെ ഭാവി നിർണയിക്കുന്നത് അതിൻ്റെ വിപണികളുടെ തിരക്കോ വ്യവസായങ്ങളുടെ എണ്ണമോ അല്ല, മറിച്ച് ലൈബ്രറികളിൽ പഠിക്കുന്ന, വായിക്കുന്ന യുവാക്കളുടെ എണ്ണമാണെന്ന് ലൈബ്രറി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അമിത് ഷാ പറഞ്ഞു. രാജ്യനിർമാണത്തിൻ്റെയും വികസനത്തിൻ്റെയും സമൃദ്ധിയുടെയും Read More…