പഞ്ചാബിലെ കപൂർത്തല ജയിലിൽ ശനിയാഴ്ച രാത്രി തടവുകാർ തമ്മിൽ ഉണ്ടായ സംഘർഷം അക്രമാസക്തമായി. രണ്ട് സംഘങ്ങളായി തിരിഞ്ഞ് തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് സംഭവം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിനിടെ തടവുകാർ ജയിൽ സ്വത്തുക്കൾ നശിപ്പിക്കുകയും നാലാം നമ്പർ ബാരക്കിൻ്റെ മതിൽ തകർത്തു എന്നാണ് ലഭിക്കുന്ന വിവരം. ജയിലിൻ്റെ ഒരു ഭാഗത്തിന് തീയിടാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. സംഭവത്തെ തുടർന്ന് മുതിർന്ന പോലീസ്-ജയിൽ ഉദ്യോഗസ്ഥർ വലിയ സുരക്ഷാസേനയുമായി സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി. സംഭവത്തെ കുറിച്ച് പോലീസ് ഇതുവരെ ഔദ്യോഗിക പ്രതികരണം Read More…


