Kerala News Politics

കൊടുങ്ങല്ലൂർ സി.ഐ ഓഫീസ് ജംഗ്ഷനിൽ അടിപ്പാതയ്ക്ക് അനുമതി

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ സി.ഐ ഓഫീസ് ജംഗ്ഷനിൽ അടിപ്പാത നിർമ്മാണത്തിന് അനുമതി ലഭിച്ചു. എട്ട് വർഷമായി തുടരുന്ന ദേശീയപാത വികസന പദ്ധതിയുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ ഉന്നയിച്ചിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു അടിപ്പാത. പദ്ധതിയുടെ തുടക്കത്തിൽ അടിപ്പാതക്കുവേണ്ടി എല്ലാ പ്രാദേശിക ഭരണകൂടങ്ങളേയും NHAI അധികൃതർ രേഖ മൂലവും നേരിട്ടും MLA, MP, കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥൻമാരുമായും പലഘട്ടങ്ങളിൽ ചർച്ച നടത്തിയിരുന്നു. ആ സമയങ്ങളിൽ ഒരിക്കൽ പോലും CI ഓഫീസ് ജംഗ്ഷനിൽ അടിപ്പാത വേണമെന്ന് CPM നേതൃത്വമോ MLA യോ MP Read More…