കൊച്ചി: പ്രശസ്ത സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം , ഉത്തരയാണ് സുഷിന്‍റെ വധു. സിനിമാലോകത്തെ പ്രമുഖരും ചടങ്ങില് പങ്കെടുത്തു, ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചടങ്ങിന് സാക്ഷികളായി. നടൻ ജയറാം , തിരക്കഥാകൃത്ത് ശ്യാം പുഷ്കര്‍, സംഗീത സംവിധായകന്‍ ദീപക് ദേവ് എന്നിവരും വിവാഹത്തിൽ പങ്കെടുത്തു. ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിൽ സുഷിന് തന്റെ ജീവിത പങ്കാളിയെ പരിചയപ്പെടുത്തിയിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത ‘ബോഗയ്ന്വില്ല’ Read More…


