ഇന്ത്യയുടെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (CDS) ആയി ജനറൽ എൻ എസ് രാജ സുബ്രമണി ഇന്ന് ചുമതലയേറ്റു. ശനിയാഴ്ച കാലാവധി പൂർത്തിയാക്കിയ ജനറൽ അനിൽ ചൌഹാനിൽ നിന്നാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. പാകിസ്താനും ചൈനയുമായി ബന്ധപ്പെട്ട സൈനിക-തന്ത്രപരമായ വിഷയങ്ങളിൽ വിദഗ്ധനായി അറിയപ്പെടുന്ന രാജ സുബ്രഹ്മണി, സായുധ സേനകളുടെ സംയോജിത പ്രവർത്തനം ശക്തിപ്പെടുത്തുകയും സൈനിക പദ്ധതികൾ നടപ്പാക്കുകയും ചെയ്യുക എന്ന പ്രധാന ദൗത്യത്തോടെയാണ് പുതിയ പദവിയിലേക്ക് എത്തുന്നത്. നിയമനത്തിന് മുമ്പ് അദ്ദേഹം നാഷണൽ സെക്യൂരിറ്റി കൌൺസിൽ Read More…

