Kerala News Politics

തൃശൂരിൽ മത്സരിക്കാൻ പത്മജ വേണുഗോപാൽ

തൃശൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥിയായി മത്സരിക്കാൻ പത്മജ വേണുഗോപാൽ. ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പത്മജാ വേണുഗോപാൽനയിക്കുന്ന റോഡ് ഷോ നാളെ (17/03/2027) വൈകീട്ട് 5 ന്തൃശൂർ പഴയ നടക്കാവിൽ നിന്ന് ആരംഭിച്ച് കോർപ്പറേഷൻ ഓഫീസിൻ്റെ മുന്നിൽ സമാപിക്കും. മുൻ മുഖ്യമന്ത്രിയും കേരളത്തിൻ്റെ സ്വന്തം ലീഡറുമായ കെ കരുണാകരൻ്റേയും കല്യാണിക്കുട്ടിയമ്മയുടേയും രണ്ടാമത്തെ മകളായി 1960 ഒക്ടോബർ 27ന് ജനിച്ച പത്മജ 2004 ലാണ് ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് എത്തുന്നത് .ഇന്നത്തെ ചാലക്കുടി ലോക്സഭാ മണ്ഡലം, അന്ന് മുകുന്ദപുരം സീറ്റിൽ നിന്നാണ് Read More…