Kerala News Politics

അധികാരത്തിൻ്റെ ധാർഷ്ട്യവും വാക്കുകളിലെ വൈകൃതവും: കേരള രാഷ്ട്രീയം നേരിടുന്ന അപചയം

കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇന്നുവരെ കാണാത്ത വിധം വ്യക്തിഹത്യകളും അധിക്ഷേപ പദപ്രയോഗങ്ങളും ഭരണസിരാകേന്ദ്രങ്ങളിൽ നിന്ന് പുറത്തുവരുന്നത് നാം ഭീതിയോടെ നോക്കിനിൽക്കുകയാണ്. സ്വന്തം സഹപ്രവർത്തകരെയും രാഷ്ട്രീയ എതിരാളികളെയും ‘പരനാറി’ എന്നും ‘ചെറ്റ’ എന്നും വിളിക്കാൻ മടിയില്ലാത്ത ഒരു മുഖ്യമന്ത്രിയെയാണ് കേരളം ഇന്ന് ദർശിക്കുന്നത്. ജി. സുധാകരനെപ്പോലെ പതിറ്റാണ്ടുകളോളം പ്രസ്ഥാനത്തിന് വേണ്ടി വിയർപ്പൊഴുക്കിയ നേതാവിനെതിരെ പോലും ‘ചെറ്റത്തരം’ എന്ന പ്രയോഗം ഉയർന്നുവരുമ്പോൾ, അത് ആ വ്യക്തിയെ മാത്രമല്ല, മറിച്ച് കേരളത്തിലെ രാഷ്ട്രീയ സംസ്‌കാരത്തെ തന്നെയാണ് അപമാനിക്കുന്നത്. അധികാരത്തിൻ്റെ മദമത്തതയിൽ തനിക്ക് Read More…