India News

റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് യുഎസിന്റെ 30 ദിവസത്തെ ഇളവ്

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആഗോള ഊർജ വിപണിയെ ബാധിക്കുന്ന സാഹചര്യത്തിൽ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് 30 ദിവസത്തെ താത്കാലിക ഇളവ് അനുവദിച്ച് യുഎസ്. ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ അസംസ്‌കൃത എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും വാങ്ങുന്നതിനായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് ആണ് ഇളവ് പ്രഖ്യാപിച്ചത്. മാർച്ച് 5, 2026 മുതൽ കപ്പലുകളിൽ കയറ്റിയ റഷ്യൻ എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും ഇന്ത്യയിലേക്ക് വിതരണം ചെയ്യാനും വിൽക്കാനും അനുമതി നൽകുന്ന ലൈസൻസ് പുറത്തിറക്കിയതായി യുഎസ് ട്രഷറി Read More…